VS Achuthanandan| പി കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദൻ

2018-12-16 24

പി കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദൻ. ആവശ്യമുന്നയിച്ച് വിഎസ് അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സ്ത്രീ പക്ഷത്തുനിന്നുള്ള ശക്തമായ നടപടി പാർട്ടിയിൽ ഉണ്ടാകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയായ പെൺകുട്ടിയും കൂടുതൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. അതേസമയം പി കെ ശശി വിഷയം ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുമെന്നാണ് സൂചനകൾ.

Videos similaires